Connect with us

Kerala

നടന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്

Published

|

Last Updated

തിരുവനന്തപുരം | നടനും സിനിമാ സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പിഷാരടി ചര്‍ച്ച നടത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഇന്നത്തെ സമാപന ചടങ്ങില്‍ രമേഷ് പിഷാരടി പങ്കെടുക്കും.

Latest