Connect with us

Kerala

കൂത്ത്പറമ്പില്‍ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു

Published

|

Last Updated

കണ്ണൂര്‍ |  യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. കൂത്തുപറമ്പ് ചീരാറ്റ പാട്യം നഗര്‍ സ്വദേശി സജീവന്‍(37) ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വാക്ക് തര്‍ക്കത്തിനിടെയാണ് കൊലപാതകം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോപൊലീസ് പറഞ്ഞു. കൂത്തുപറമ്പില്‍ ടാക്‌സി ഡ്രൈവറാണ് സജീവന്‍.

Latest