Connect with us

Kerala

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കാന്തപുരത്തെ സന്ദർശിച്ചു

Published

|

Last Updated

കോഴിക്കോട് | കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ്  അൻവർ മർകസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ചർച്ച നടത്തി. എ.ഐ.സി.സി  സെക്രട്ടറി പി  മോഹൻ, കെ.പി.സി.സി  വൈസ് പ്രസിഡന്റ്   ടി.സിദ്ധീഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Latest