Connect with us

കൊന്നിട്ടും കലിതീരാതെ ഫാസിസം, മരിക്കാത്ത ഗാന്ധി. ഗാന്ധിയുടെ ഓർമകൾ ആളിപ്പടർന്നേക്കാവുന്ന കനലുകളായി ഇന്ത്യയുടെ ആത്മാവിൽ ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഗാന്ധിയെന്ന പദവും ആ ഓർമകളും നവഫാസിസ്റ്റ് കാലത്തും പ്രതിരോധമാകുന്നത് അങ്ങനെയാണ്.