Connect with us

Kerala

കാട്ടാനയുടെ കുത്തേറ്റ് ആദിവാസി ഊര് മൂപ്പന്‍ മരിച്ചു

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ എലിക്കോട് കോളനിയില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി ഊര് മൂപ്പന്‍ ഉണ്ണിച്ചെക്കന്‍ (60) മരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെ പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തിലെ പുളിക്കല്ലിലാണ് സംഭവം. തുടയില്‍ കുത്തേറ്റ ഉണ്ണിച്ചെക്കനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉണ്ണിച്ചെക്കന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

---- facebook comment plugin here -----

Latest