Connect with us

National

ചെന്നൈയിന്‍ എഫ് സി - ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍

Published

|

Last Updated

ബാംബോലിം | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ചെന്നൈയിന്‍ എഫ് സി – ഈസ്റ്റ് ബംഗാള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

31-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും ചെന്നൈ ആക്രമണത്തെ പ്രതിരോധിച്ച ഈസ്റ്റ് ബംഗാള്‍ സമനില പിടിക്കുകയായിരുന്നു.

22ാം മിനിറ്റില്‍ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ട അജയ് ഛേത്രി 31-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പ്ക്കെതിരായ ഫൗളിന് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ഈസ്റ്റ് ബംഗാള്‍ 10 പേരായി ചുരുങ്ങിയത്.ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിന്റെ പ്രകടനവും ഈസ്റ്റ് ബംഗാളിന് നിര്‍ണായകമായി.

Latest