Connect with us

Obituary

ചരമം: ഫാത്തിമകുട്ടി

Published

|

Last Updated

മേപ്പാടി | റിപ്പണ്‍ പുതുക്കാട് പരേതനായ കെ ടി അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഫാത്വിമകുട്ടി (80) നിര്യാതയായി. മക്കള്‍: അബ്ദുല്ല (ഉബൈദ്) സഖാഫി അല്‍ കാമിലി, മുഹമ്മദ്, സൈദ് പെരുമ്പള്ളി, ഹംസ, അലി, ഇസ്മായില്‍, അസൈന്‍, ജമീല, അഷ്റഫ്, ആസ്യ, ഇബ്‌റാഹീം (റിയാദ്). മരുമക്കള്‍ : ബഷീര്‍ മേങ്കോറഞ്ച്, കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍, സുബൈദ, റാബിയ, സുലൈഖ, മൈമൂന, ബഷീറ, സക്കീന, സൗദാബി, താജുന്നിസ.

ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് റിപ്പണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

---- facebook comment plugin here -----

Latest