Connect with us

National

ഉത്തരാഖണ്ഡിലും ഒഡീഷയിലും  നേരിയ ഭൂചലനം

Published

|

Last Updated

ന്യൂഡല്‍ഹി ഉത്തരാഖണ്ഡിലെ പിതോരഖഡിലായിലും ഒഡീഷയില്‍ മയൂര്‍ഭഞ്ചിലും നേരിയ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ യഥാക്രമം 2.6, 3.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ ഒന്നുമില്ല. പിതോരഖഡില്‍ പുലര്‍ച്ചെ 3.10നും മയൂര്‍ഭഞ്ചില്‍ 2.13നുമാണ് ഭൂചനലനുമുണ്ടായത്.

 

 

---- facebook comment plugin here -----

Latest