Connect with us

Kerala

കോഴിക്കോട് ജോലിക്കിടെ ലൈന്‍മാന്‍ പോസ്റ്റില്‍നിന്ന് വീണ് മരിച്ചു

Published

|

Last Updated

കോഴിക്കോട് : കൂരാച്ചുണ്ട് കൈതക്കൊല്ലിയില്‍ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് വീണ് കെ എസ് ഇ ബി ലൈന്‍മാന്‍ മരിച്ചു. ആനമലയില്‍ വീട്ടില്‍ മോഹനന്‍(52) ആണ് മരിച്ചത്.

പോസ്റ്റില്‍ ജോലിക്കിടെ രണ്ട് മണിയോടെയാണ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അഞ്ച് മണിയോടെ മരിച്ചു.