Connect with us

National

പാചകവാതക വിലയില്‍ വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില 54.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1,296 രൂപയായി. നവംബറില്‍ ഇത് 1,241 രൂപയായിരുന്നു.

ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല.