Connect with us

International

പാപ്പുവന്യൂഗിനിയില്‍ ശക്തമായ ഭൂചലനം

Published

|

Last Updated

പോര്‍ട്ട്‌മോറിസ്ബി |  പാപ്പുവന്യൂഗിനിയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Latest