Connect with us

International

അടുത്ത ജി 20 ഉച്ചകോടി ഇറ്റലിയിൽ

Published

|

Last Updated

റിയാദ് | പതിനാറാമത് ജി 20 ഉച്ചകോടിക്ക് ഇറ്റലി ആതിഥ്യമരുളും. റിയാദിൽ നടന്ന പതിനഞ്ചാമത്  ഉച്ചകോടിയിലാണ് അടുത്ത ഉച്ചകോടിയുടെ വേദിയായി ഇറ്റലിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് ‌പ്രഖ്യാപിച്ചത്.

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ജി20 ഉച്ചകോടിയിൽ പങ്കെടുത്തില്ല.

അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കാതെ ഗോൾഫ് കളിക്കാനാനായി സമയം കണ്ടെത്തുകയായിരുന്നു.

Latest