Connect with us

Kerala

പി ജെ ജോസഫിന്റെ മകന്‍ നിര്യാതനായി

Published

|

Last Updated

തൊടുപുഴ  | മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫിന്റെ മകന്‍ ജോ ജോസഫ്(34) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

വീട്ടില്‍ തളര്‍ന്നുവീണ ജോ ജോസഫിനെ ഉടന്‍ തന്നെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പി ജെ ജോസഫും വീട്ടിലുണ്ടായിരുന്നു.

---- facebook comment plugin here -----

Latest