Connect with us

Kerala

ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എക്ക് കൊവിഡ്

Published

|

Last Updated

ആലപ്പുഴ |  ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമത്തിലൂടെ ഷാനിമോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നിര്‍ദേശിച്ചു.

ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷാനിമോള്‍ ഉസ്മാനും രോഗം ബാധ കണ്ടെത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest