Connect with us

Kerala

 കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ ആശുപത്രിയില്‍

Published

|

Last Updated

കൊച്ചി |  മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്‍ ആശുപത്രിയില്‍ .ആദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.അതേ സമയം ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

Latest