Connect with us

National

ബിഹാറില്‍ ആദ്യ വിജയം ആര്‍ ജെ ഡിക്ക്

Published

|

Last Updated

പാട്‌ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലം ആര്‍ ജെ ഡിക്കൊപ്പം. ദര്‍ഭംഗ റൂറല്‍ മണ്ഡലത്തിലെ ആര്‍ ജെ ഡി സ്ഥാനാര്‍ഥി ലളിത് കുമാര്‍ യാദവിന്റെ വിജയമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ജെ ഡി യുവിന്റെ ഫറാസ് ഫത്മിയെ 2019 വോട്ടുകള്‍ക്കാണ് ലളിത് കുമാര്‍ പരാജയപ്പെടുത്തിയത്

ലളിത് കുമാര്‍ യാദവിന് 64,694 ഉം ഫറസിന് 62675 ഉം വോട്ടും ലഭിച്ചു. എന്‍ ഡി എയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ചിരാഗ് പാസ്വാന്റെ എല്‍ ജെ പി മൂന്നാമതായി. എല്‍ ജെ പി സ്ഥാനാര്‍ഥി പ്രദീപ് കുമാര്‍ ഠാക്കൂറിന് 17,586 വോട്ടാണ് ലഭിച്ചത്. സംസ്ഥാനത്ത് വോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

---- facebook comment plugin here -----

Latest