ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം

Posted on: November 7, 2020 6:24 am | Last updated: November 7, 2020 at 8:24 am

ശ്രീനഗര്‍ ജമ്മു കശ്മീരില്‍ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പല്‍ഗാമിലുണ്ടായത്.

ആളപായങ്ങളൊ മറ്റ് നാശനഷ്ടങ്ങളൊ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല