നാഗ്പൂരില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

Posted on: October 27, 2020 7:42 am | Last updated: October 27, 2020 at 12:03 pm

മുംബൈ|  മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.10നായിരുന്നു സംഭവം. ആളപായമോ നാശനഷ്ടമോ ഒന്നും ഉണ്ടായിട്ടില്ല.