Connect with us

Covid19

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

Published

|

Last Updated

പത്തനംതിട്ട |  തുലാമാസ പൂജകള്‍ക്കായി ശബരിമല ധര്‍മശാസ്താ ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എം കെ സുധീര്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറക്കുക. കടുത്ത കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഭക്തര്‍ക്ക് പ്രവേശനം. കഴിഞ്ഞ മാര്‍ച്ചിനുശേഷം ഇതാദ്യമായാണ് ഭക്തര്‍ക്കു ശബരിമല സന്നിധാനത്തേക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest