Kerala
ഹത്രാസിലേക്ക് പുറപ്പെട്ട മലയാളി മാധ്യമ പ്രവര്‍ത്തകന്‍ യു പിയില്‍ കസ്റ്റഡിയില്‍

ലഖ്‌നോ | ദളിത് പെണ്‍കുട്ടി കൂട്ടലബാലത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലേക്ക് വാര്‍ത്തകളശ്# ശേഖരിക്കാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് യു പി പോലീസ്. അഴിമുഖം പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് പോാലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്.
ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഇവരില്‍ നിന്നും ചില ലഘുലേഖകള്‍ പിടിച്ചെടുത്തതായും ആരോപിച്ചാണ് പോലീസിന്റെ നടപടി.
---- facebook comment plugin here -----