Kerala
എസ് എന്‍ ഡി പി ശാഖാ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ | എസ് എന്‍ ഡി പി യോഗം ശാഖാ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ പാനൂര്‍ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെയാണ് രാവിലെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാമ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് സൂചന നല്‍കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
---- facebook comment plugin here -----