Connect with us

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു

Published

|

Last Updated

പ്രതീകാത്മക ചിത്രം

കൊല്ലം | പത്തനാപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. മാങ്കോട് ചരുവിള വീട്ടില്‍ രാജീവ് – സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ (10) ആണ് മരിച്ചത്.

മാങ്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

Latest