Connect with us

Kozhikode

സിറാജ് ദുബൈ ജീവനക്കാരൻ യൂനുസ് മുച്ചുന്തി നിര്യാതനായി

Published

|

Last Updated

കോഴിക്കോട് | സിറാജ് ദുബൈ ജീവനക്കാരൻ പന്നിയങ്കര പാർവതിപുരം മുച്ചുന്തി പുതിയ വീട്ടിൽ മുഹമ്മദ് യൂനുസ് (യൂനുസ് മുച്ചുന്തി -52) നിര്യാതനായി.

ഭാര്യ: പട്ടുതെരുവ് മാളിയക്കൽ ശാഹിദ
മക്കൾ: ജസാല, ഫാത്തിമ ലുബാബ, ആയിശ ഹിബ, ഹൻസ.മരുമക്കൾ: മുഹമ്മദ് സദക്കത്ത് അഭിലാഷ് (റിയാദ്), മമ്മിക്കാവീട് അൽത്താഫ്.

സഹോദരങ്ങൾ:പുതിയ വീട്ടിൽ അബ്ദുൽ റസാക്ക്, ഇമ്പിച്ചി പാത്തുമ്മബി, ആമിനബി, നഫീസ, പരേതരായ അബൂബക്കർ കോയ, ഹംസകോയ, അബുറഹിമാൻ, സൈനബി, ആയിഷബി.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10:30 കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

Latest