Connect with us

National

പ്രധാന മന്ത്രിയുടെ മന്‍ കി ബാത് ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത് ഇന്ന്. രാവിലെ 11നാണ് പ്രധാന മന്ത്രി ജനങ്ങളോട് സംസാരിക്കുക. മന്‍ കി ബാതിന്റെ 69 ാം എപ്പിസോഡാണിത്.

എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് മന്‍ കി ബാത് നടക്കുന്നത്.

Latest