Connect with us

Socialist

ഒപ്പം നില്‍ക്കുന്നവരെ പോലും കര്‍ഷക ബില്ലിന്റെ 'ഗുണം' മോദിക്ക് ബോധ്യപ്പെടുത്താന്‍ ആകാത്തത് എന്തുകൊണ്ടെന്ന് എം ബി രാജേഷ്

Published

|

Last Updated

ആര്‍ എസ് എസിന്റെ പോഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘിന്റെ ജനറല്‍ സെക്രട്ടറി ബദ്രി നാരായണ്‍ ചൗധരി കര്‍ഷക ബില്ലിനെതിരെ രംഗത്ത് വന്നത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സമിതിയംഗം എം ബി രാജേഷ്. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ചൗധരി ഉന്നയിക്കുന്നതെന്ന് രാജേഷ് ചൂണ്ടിക്കാട്ടുന്നു.

ബില്ലിനെ എതിര്‍ക്കുന്ന എല്ലാവരും ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ നാലെണ്ണം ചൗധരിയും അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് എണ്ണിപ്പറഞ്ഞാണ് രാജേഷിന്റെ കുറിപ്പ്.

ഒപ്പം നില്‍ക്കുന്നവരേക്കാള്‍ പ്രിയം കോര്‍പറേറ്റുകളോടാവുന്നത് എന്തുകൊണ്ടാവുമെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/mbrajeshofficial/posts/3551469898247328 

---- facebook comment plugin here -----

Latest