Connect with us

Covid19

കര്‍ണാടക കോണ്‍ഗ്രസ് എം എല്‍ എ. നാരായണ റാവു കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ബെംഗളൂരു | കര്‍ണാടക കോണ്‍ഗ്രസ് എം എല്‍ എ. ബി നാരായണ റാവു (65) കൊവിഡ് ബാധിച്ച് മരിച്ചു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലാണ് മരണം. ബിദറില്‍ നിന്നുള്ള എം എല്‍ എയായ നാരായണ റാവുവിനെ സെപ്തംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‌ മണിപ്പാല്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മനിഷ് റായ് അറിയിച്ചു.

Latest