Connect with us

Kerala

പുറംകടലില്‍ തകര്‍ന്ന ബോട്ടിലെ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

Published

|

Last Updated

കോഴിക്കോട് |  ബേപ്പൂര്‍ പുറംകടലില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന മത്സ്യബന്ധന 11 മത്സ്യ തൊഴിലാളികളേയും ഇന്ന് പുലര്‍ച്ചെയോടെ രക്ഷപ്പെടുത്തി. കുളച്ചലില്‍നിന്ന് പോയ ഡിവൈന്‍ വോയ്‌സ് എന്ന ബോട്ടാണ് തകര്‍ന്നത്. ബേപ്പൂരില്‍ നിന്ന് 27 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. 11 മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരെ തീരസംരക്ഷണ സേനയാണ് രക്ഷപ്പെടുത്തിയത്.

Latest