Connect with us

Kerala

റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയായിരിക്കും. ശ്രീനാരായണ ഗുരു സമാധി ദിനം പ്രമാണിച്ചാണ് അവധി.

ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി തിലോത്തമനാണ് അവധി പ്രഖ്യാപിച്ചത്.