Connect with us

National

കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേലിന് കൊവിഡ്

Published

|

Last Updated

മധ്യപ്രദേശ് | കേന്ദ്ര സാംസ്‌ക്കാരിക, ടൂറിസം വകുപ്പ് മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഇന്നലെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.