Connect with us

Kozhikode

മാസപ്പിറവി അറിയിക്കുക

Published

|

Last Updated

കോഴിക്കോട് | മുഹർറം 29 ഇന്ന് സഫർ മാസപ്പിറവി കാണുന്നവർ താഴെ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാർ അറിയിച്ചു. ഫോൺ നമ്പറുകൾ: 0495 – 2771538, 04936 -203385, 0483 -2734690,04924 -2238 08,0460- 222778 6, 0488 – 5242658.

Latest