Connect with us

Kerala

സംഘര്‍ഷത്തിനിടെ ബി ജെ പി നേതാവ് ഗോപാലകൃഷ്ണന് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം |  മന്ത്രി കെ ടി ജലീലിന്റെ രാജിആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ബി ജെ പി നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബി ജോപാലകൃഷ്ണന് പരുക്ക്. കണ്ണിന് പരുക്കേറ്റ ഗോപാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവമോര്‍ച്ച മാര്‍ച്ചിനുനേരെ അഞ്ചുതവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്നു തവണ ലാത്തിവീശി, കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
ന്നാലെ വന്ന എ ബി വി പി മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.