Connect with us

International

ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു

Published

|

Last Updated

ലോസ് ആഞ്ചലിസ് | പ്രശസ്ത ഹോളിവുഡ്നടനും ബ്ലാക്ക് പാന്തര്‍ സിനിമയിലെ നായകനുമായ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു. കുടലിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 43 വയസായിരുന്നു.

ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ്ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്കതുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോസ്മാന്‍2016ലെ ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെയാണ്താരമായുയരുന്നത്. പിന്നീട്അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ , അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Latest