Connect with us

Kerala

മഞ്ചേശ്വരത്ത് യുവാവിനെ കുത്തിക്കൊന്നു

Published

|

Last Updated

കാസര്‍കോട്‌| മഞ്ചേശ്വരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മിയാപദവ് സ്വദേശി കൃപാകര(26) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന കൃപാകരയും അയല്‍വാസികളായ യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ കൃപാകക്ക് കുത്തേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest