Covid19
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കൊച്ചി |എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി ടി വി മത്തായിയാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. ഇന്നലെ രാത്രി മലപ്പുറത്തും ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍ (48) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
---- facebook comment plugin here -----