Connect with us

Alappuzha

ഓടയില്‍ വീണ് മരിച്ച നിലയില്‍

Published

|

Last Updated

ഹരിപ്പാട് | ചിങ്ങോലി കാവില്‍പ്പടിക്കല്‍ ക്ഷേത്രത്തിനു സമീപം ഓടയില്‍ മൃതദേഹം കണ്ടെത്തി. ചിങ്ങോലി രണ്ടാം വാര്‍ഡ് കോയിക്കത്തറ വീട്ടില്‍ വിജയന്‍ പിള്ളയെയാണ് (61) കോട്ടാങ്ങല്‍ കോളനിക്ക് സമീപമുള്ള ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൈക്കിളില്‍ പോകുമ്പോള്‍ ഓടയിലേക്ക് വീണതാണെന്ന് കരുതുന്നു. ഇവിടെ റോഡില്‍ കുഴിയുണ്ട്.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest