Covid19
സഊദിയില്‍ കൊവിഡ് ബാധിച്ച് 35 പേര്‍കൂടി മരിച്ചു; 2,566 പേര്‍ രോഗമുക്തരായി
 
             ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. 1,383 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,566 പേര്‍ രോഗമുക്തി നേടി. ജിദ്ദ- 8 , മക്ക- 7, ത്വാഇഫ്- 5, അല്‍-ഹുഫൂഫ്- 4, ഹഫര്‍ അല്‍ ബാത്തിന്‍- 2, അറാര്‍- 2, നജ്റാന്‍- 1, റിയാദ്- 1, ദമാം- 1, അല്‍ബൈഷ്- 1, ബുറൈദ്- 1, സകാക- 1, ഉനൈസ- 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 3,338 ആയി.

295,902 പേര്‍ക്കാണ് ഇതുവരെ കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 262,959 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്. 29,605 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 1,782 പേരുടെ നില ഗുരുതരമാണ്.
    ---- facebook comment plugin here -----						