Connect with us

Kerala

നിയമസഭാ സമ്മേളനം 24ന്

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ സമ്മേളനം ഈ മാസം 24ന് ചേരാന്‍ തീരുമാനം. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം നിയമസഭ ചേരാനാണ് തീരുമാനം. നേരത്തെ ജൂലായ് 27 ചേരാനിരുന്ന സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

ഇന്ന് ചേര്‍ന്ന മന്ത്രസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സഭാസമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണ് നേരത്തെ നിയമസഭാ സമ്മേളനം മാറ്റിവെച്ചത്.

---- facebook comment plugin here -----

Latest