Connect with us

Kerala

എം എ  ബേബിക്കും ഭാര്യക്കും കൊവിഡ്​ സ്​ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം |  സി പി എം പോളിറ്റ്​ ബ്യൂറോ അംഗം എം എ  ബേബിക്ക്​ കൊവിഡ്​ സ്​ഥിരീകരിച്ചു. ഭാര്യ ബെറ്റിക്കും രോഗം സ്​ഥിരീകരിച്ചു.

ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്​ചയായി നിരീക്ഷണത്തിലായിരുന്നു.  കഴിഞ്ഞ ദിവസം പി ബി അംഗമായ മുഹമ്മദ് സലീമിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

.