Connect with us

Covid19

യെദ്യൂരപ്പക്കു പിന്നാലെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ബെംഗളൂരു | കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഞായറാഴ്ച യെദ്യൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൊവിഡ് ബാധിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം. യെദ്യൂരപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

Latest