സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി

Posted on: July 31, 2020 9:32 am | Last updated: July 31, 2020 at 12:14 pm

കൊച്ചി | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ആലുവ എടയപ്പുറം മല്ലിശേരി സ്വദേശി എ പി അഷ്‌റഫ്(53)ആണ് മരിച്ചത്.

എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം .