Connect with us

Covid19

ക്വാറന്റൈന്‍ സെന്ററില്‍ നിന്നും കാണാതായ പ്രവാസി വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

Published

|

Last Updated

കൊല്ലം  |ക്വാറന്റൈന്‍ സെന്ററില്‍ നിന്നും കാണാതായ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിലെ ക്വാറന്റൈന്‍ സെന്ററില്‍ കഴിഞ്ഞിരുന്ന കൊട്ടാരക്കര സ്വദേശി സന്തോഷിനെയാണ് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് ക്വാറന്റൈന്‍ സെന്ററില്‍ നിന്നും ഇയാളെ കാണാതായത്. ജൂലായ് 27 ന് പുലര്‍ച്ചയോടെയാണ് ഇയാള്‍ ക്ലാപ്പനയിലെ കൊവിഡ് കെയര്‍ സെന്ററിലെത്തിയത്

---- facebook comment plugin here -----

Latest