Connect with us

Kerala

കൊവിഡ്: നിയമസഭാ സമ്മേളനം മാറ്റിവെച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം | തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചേക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്.

ഇതുസംബന്ധിച്ച് 24ന് സര്‍വകക്ഷിയോഗം വിളിക്കും. ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്

Latest