Connect with us

Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 1.85 കിലോ സ്വര്‍ണമാണ് ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി റഫീഖില്‍ നിന്ന് പിടികൂടിയത്.

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് വെളിപ്പെടുത്തി.

Latest