Connect with us

Kerala

കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡിപ്പോയില്‍ മരിച്ച നിലയില്‍

Published

|

Last Updated

കൊച്ചി | കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ സ്വദേശി എം കെ ബിജുവിനെയാണ് പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ മറ്റ് ജീവനക്കാരാണ് ഡിപ്പോയിലെ വിശ്രമ മുറിയില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.