Connect with us

National

കന്നഡ നടന്‍ സുശീല്‍ ഗൗഡ വീട്ടില്‍ മരിച്ച നിലയില്‍

Published

|

Last Updated

ബെംഗളൂരു | കന്നഡ നടന്‍ സുശീല്‍ ഗൗഡ മാണ്ഡ്യയിലെ വസതിയില്‍ മരിച്ച നിലയില്‍. മുപ്പത് വയസ്സായിരുന്നു. നടന്‍ ആത്മഹത്യ ചെയ്യാനുള്ള കൃത്യമായ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഫിറ്റ്‌നസ്സ് ട്രെയിന്‍ കൂടിയായ സുശീല്‍ ഗൗഡ, ടി വി പരമ്പരയിലും റിലീസ് ചെയ്യാനിരിക്കുന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.