Connect with us

Covid19

ഗോവ മുന്‍ ആരോഗ്യമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

പനാജി | ഗോവ മുന്‍ ആരോഗ്യമന്ത്രി സുരേഷ് അമോന്‍കര്‍ (68) കൊവിഡ് ബാധിച്ച് മരിച്ചു. ജൂണ്‍ അവസാന വാരം കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മര്‍ഗോവയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1999ലും 2002ലും പാലെ മണ്ഡലത്തില്‍നിന്നു വിജയിച്ചിട്ടുണ്ട്.

Latest