Connect with us

Covid19

മുഴപ്പിലങ്ങാട് സ്വദേശിക്ക് കൊവിഡില്ല

Published

|

Last Updated

കണ്ണൂർ| ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവേ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിക്ക് കൊവിഡില്ലെന്ന് പരിശോധനാഫലം. ഇന്ന് രാവിലെയാണ് മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ധീൻ പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. സംസ്‌കാരം തലശ്ശേരി സ്‌റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മെയ് 24നാണ് ഇയാൾ ഗൾഫിൽ നിന്നെത്തിയത്.

Latest