Connect with us

Kerala

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. എഫ്‌ഐഎച്ച് കോണ്‍വെന്റ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയമേരി, പന്തളം സ്വദേശി തങ്കച്ചന്‍ മത്തായി (65) എന്നിവരാണ് മരിച്ചത്.

കൊവിഡ് രോഗബാധിതരായി ഇവര്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

Latest