Connect with us

Covid19

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

Published

|

Last Updated

കോഴിക്കോട് | കൊവിഡ് നിരീക്ഷണത്തിലിരുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശി മരിച്ചു. അഞ്ച് ദിവസം മുമ്പ് ദുബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 52കാരനായ കബീർ  ആണ് മരിച്ചത്. സ്രവം പരിശോധനക്കയച്ചു. ക്വാറന്റീൻ കേന്ദ്രത്തിൽ രക്തം ഛർദ്ദിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Latest