Connect with us

Obituary

ചിറ്റകത്ത് മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി

Published

|

Last Updated

വളാഞ്ചേരി |  സജീവ സുന്നി സംഘടനാ പ്രവർത്തകനും പുറമണ്ണൂർ അൽ മജ്‌ലിസു ലിദ്ദഅവത്തുൽ ഇസ്‌ലാമിയ സ്ഥാപനത്തിന്റെ ശില്പികളിലൊരാളുമായിരുന്ന അത്തിപ്പറ്റ ചിറ്റകത്ത് മുഹമ്മദ് മുസ്‌ലിയാർ (74) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് അത്തിപ്പറ്റ പഴയചന്ത യൂനിറ്റ് പ്രസിഡന്റായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹം വിദേശത്തെ സുന്നീ സംഘടനകളുടേയും സുന്നി സ്ഥാപനങ്ങളുടേയും ഭാരവാഹിത്വവും അത്തിപ്പറ്റ മഹല്ല് പ്രസിഡന്റുമായിട്ടുണ്ട്.

ഭാര്യ: തിത്തി കുട്ടി, മക്കൾ: അബ്ദുൽ ജലീൽ, അൻവർ ബാബു, റൗഫ്, ഖലീൽ റഹ്‌മാൻ, ജാഫർ, ഫകറുദ്ദീൻ, സുബൈർ, കദീജ, സുലൈഖ, റൈഹാനത്ത്, സുമയ്യ.
മരുമക്കൾ: പരേതനായ ഉണ്ണീൻകുട്ടി മുസ്‌ലിയാർ, അബൂബക്കർ സഖാഫി, സൈനുദീൻ അഹ്സനി, നിസാർ സഅദി, താഹിറ, സാബിറ, നഹ് ല, ജസീറ, മുർഷിദ, സഫീദ

 

---- facebook comment plugin here -----

Latest